ആലുവാ: മുപ്പത്തടം ശ്രീ ചന്ദ്രശേഖരപുരം ശിവക്ഷേത്രത്തിൽ എല്ലാ മലയാളമാസവും നടത്തിവരാറുള്ള 36 പ്രദക്ഷിണം മാർച്ച് 14 വരെ ഉണ്ടായിരിക്കുന്നതല്ലെന്ന് ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു.