ലോക്ക് ഡൗണിൽ...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ ട്രെയിൻ സർവീസ് ഇല്ലാത്തതിനെതുടർന്ന് നിരത്തി ഇട്ടിരിക്കുന്ന തലഎഞ്ചിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നുള്ള കാഴ്ച