കോതമംഗലം: കുത്തുകുഴി സൂര്യകിരൺ (മണലിക്കുട്ടി) വിജയപ്രകാശന്റെ ഭാര്യ ഇന്ദിര (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പ്രിൻസ് പ്രകാശൻ (ടെക്‌നോപാർക്ക്, തിരുവനന്തപുരം), പഞ്ചമി രാജീവൻ. മരുമകൻ: രാജീവ് കൃഷ്ണ (സിനിമാ സംവിധായകൻ).