പെരുമ്പാവൂർ: ചേലാമറ്റം പോത്തൻ ഔസേഫ് ദേവസി (87) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: വിൽസൺ, പത്രോസ്, ജോർജ്, ബൻട്രിക്റ്റ്, പരേതനായ സോജൻ, മിനി, വിജി. മരുമക്കൾ: റോസിലി, ആനി, റോസി, ഷിജി, പരേതയായ ബിജി, തോമസ് മാവേലി, ജയ്സൺ.