ലോക്ക് ഡൗണിൽ...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ കെ.എസ്.ഇ.ബി. കേബിൾ ഇടുന്നതിനുള്ള ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. എറണാകുളം സൗത്തിൽ നിന്നുള്ള കാഴ്ച