ചേരാനല്ലൂർ സെക്‌ഷൻ: ചേരാനല്ലൂർ ഫെറി മുതൽ സെന്റ് ജെയിംസ് ചർച്ച് വരെയും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
കുമ്പളങ്ങി സെക്‌ഷൻ: സൊസൈറ്റി മുതൽ കോയാബസാർ വരെയും കല്ലഞ്ചേരി, പഞ്ചായത്ത് റോഡ് ഭാഗങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മട്ടാഞ്ചേരി സെക്‌ഷൻ: കൊച്ചുകുളം, സ്‌കൗട്ട് ഏജൻസി പരിസരം, ജെയിൻ ടെമ്പിൾ പരിസരം, ചേംബപർ ഒഫ് കൊമേഴ്‌സ്, പുതിയ റോഡ്, ബസാർ റോഡ്, സ്റ്റാർ ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും പറവാനമുക്ക്, കിളിക്കാർ റോഡ്, പള്ളം റോഡ്, കൂവപ്പാടം, ശാന്തിനഗർ, ടൗൺഹാൾ, വിക്‌റ്റോറിയ ടെമ്പിൾ പരിസരം എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: കച്ചേരിപ്പടി മുതൽ നോർത്ത് പൊലീസ് സ്റ്റേഷൻ വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.