പള്ളുരുത്തി: കുമ്പളങ്ങി പനക്കത്തറ വീട്ടിൽ അശോകൻ (63) നിര്യാതനായി. ഭാര്യ : ഐഷ. മക്കൾ: അശ്വതി, അശ്വിൻ. മരുമകൻ: അനീഷ്.