ആലപ്പുഴ: തത്തംപിള്ളി ജയനിവാസിൽ റിട്ട. ഹെഡ്മാസ്റ്റർ ജി. രവീന്ദ്രനാഥ് (81) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ജയശ്രീ (ജൂനിയർ സൂപ്രണ്ട്, സബ് രജിസ്ട്രാർ ഓഫീസ്, ചാത്തന്നൂർ), ജയകുമാർ (ഡെപ്യൂട്ടി ഡയറക്ടർ, ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം), ജയലത (ഹെഡ് ക്ലാർക്ക്, കടമക്കുടി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: അഡ്വ. രാധാകൃഷ്ണൻ, ബിജുമോൾ (വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ, കുത്തിയതോട്), വേണു (കെ.എസ്.ഇ.ബി എറണാകുളം).