തൃപ്പൂണിത്തുറ: ഉദയംപേരൂർ കൂട്ടുംമുഖം ക്ഷേത്രത്തിൽ പത്താമുദയത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നടത്തുവാനിരുന്ന ആഘോഷ പരിപാടികൾ ലോക്ക് ഡൗൺ മൂലം മാറ്റിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.