kit
നെട്ടൂർ സുഹൃത് സംഘം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രദേശവാസികൾക്ക് വിതരണം ചെയ്യാൻ തയ്യാറാക്കിയ പച്ചക്കറി കിററുകൾ

നെട്ടൂർ:സുഹൃത് സംഘം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 32-ാംഡിവിഷൻപ്രദേശവാസികൾക്ക് രണ്ടാംഘട്ട പച്ചക്കറികിററുകൾ വിതരണം ചെയ്തു. തുടർച്ചയായിരണ്ടുതവണഭക്ഷ്യധാന്യകിറ്റുകൾവിതരണം ചെയ്ത് സംഘം നാടിനുമാതൃകയായികെ.സി.അനിൽലാൽ,ജെയിംസ്ജോസഫ്,കെ.എം.സുധീർ,വി.എ.അനുരാജ്,അബ്ദുൾറഹ്മാൻ,ഇ.ഉണ്ണികൃഷ്ണൻ, പ്രമോദ് ജെ.നായർ,സഹദ്,വി.ജി.വിജയൻ,പ്രസാദ് പുളിക്കത്തറ,വി.എസ്.രാജേഷ്,സോമൻ,കലാധരൻ,സുനിൽകുമാർ കയ്മപറമ്പ്, ജോസഫ് ഷാജി,ടി.എൽ.തോമസ്എന്നിവർ നേതൃത്വം നൽകി.