കൊച്ചി: എസ്.സി മോർച്ച എറണാകുളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊറുങ്കോട്ട ദ്വീപിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ബി.ജെ.പി എറണാകുളം മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ .പി. എസ്. സ്വരാജ് ഉദ്ഘാടനം ചെയ്തു എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.ബി. മുരളീധരൻ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ഏംഗൽസ് പി.എസ് തുടങ്ങിയവർ നേതൃത്വം നൽകി