പള്ളുരുത്തി: കാഞ്ഞിരപ്പിള്ളി വെങ്ങശേരി ചോയ്‌സ് റോഡിൽ സൈദലവി (67) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: നിഷാദ്, നിഷി. മരുമക്കൾ: നാസർ, ജാസ്മിൻ.