മട്ടാഞ്ചേരി: ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പനയപ്പിളളി ലക്ഷ്മി ആശുപത്രി സാനിറ്റൈസറും മാസ്ക്കുംനൽകി. ഉടമ ഡോ.സവിത കൈമാറി.പി.ആർ.ഒ.ജ്യോതി, ഓഫീസർമാരായ ഷീജൻ,നിബു, ലിജു തുടങ്ങിയവർ സംബന്ധിച്ചു.