ഇടപ്പള്ളി: ശാന്തിനഗറിൽ സൺഷൈൻ വില്ല കണക്കൻഞ്ചേരിൽ വീട്ടിൽ കൃഷ്ണൻ (88) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: അരുൺ ദേവ് (മർച്ചന്റ് നേവി ക്യാപ്ടൻ), ഹരിദാസ്. മരുമക്കൾ: ജ്യോതിർമയി, ഗീത.