കൊച്ചി: കൊവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനങ്ങളുമായി കേരളം മാതൃകയാകുമ്പോൾ സർക്കാരിനെ രാഷ്‌ട്രീയ ആക്ഷപമുന്നയിച്ച് ആക്രമിക്കുന്നത് അപലനീയമാണെന്ന് ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി നേതാവ് സി.കെ. ജാനു പറഞ്ഞു.