വൈപ്പിൻ : മുനമ്പം പൊലീസ് സ്റ്റേഷൻ പരിധിയിൽ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന്റെ ഭാഗമായി തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങൾ ഇനിയും സ്റ്റേഷനിൽ സമർപ്പിച്ചിട്ടില്ലാത്ത തൊഴിലുടമകൾ 27 നകം തൊഴിലാളിയും അയാളുടെ വിവരങ്ങളും സഹിതം മുനമ്പം പോലീസ് സ്റ്റേഷനിൽ ഹാജരാകണം.