ramsan

പ്രാർത്ഥനയിൽ...റംസാനിലെ ആദ്യ വെള്ളിയിൽ എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലെ ഇമാം ഷമീർ മൗലവി പ്രാർത്ഥനയിൽ. കൊവിഡ് പശ്ചാത്തലത്തിൽ വിശ്വാസികൾ വീടുകളിൽ പ്രാർത്ഥന നടത്തും