വൈപ്പിൻ : ചാരായം വാറ്റിയതിന് വരാപ്പുഴ എക്‌സൈസ് അറസ്റ്റുചെയ്ത് ആലുവ സബ് കോടതി റിമാൻഡ് ചെയ്ത ചെറായി കെ.എസ്.ഇ.ബി ഓഫീസിലെ മീറ്റർ റീഡർ ജിയോ എം ജോസഫിനെ അന്വേഷണ വിധേയമായി കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ സസ്‌പെൻഡ് ചെയ്തു.