klmtvmor

അങ്കമാലി: തുറവൂർ ഉതുപ്പുകവല കൂരൻ ഉതുപ്പിന്റെ മകൻ വർഗീസ് (കുഞ്ഞുമോൻ 65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: എടക്കുന്ന് തണ്ടേക്കാടൻ കുടുംബാംഗം റാഹേൽ. മക്കൾ: റൈജോ, റൈസൺ, റിൻസി. മരുമക്കൾ: അനു, ഐശ്വര്യ, സോഹിബ്.