കൊച്ചി: ലോക്ക് ഡൗൺ ദിനങ്ങൾ ക്രിയാത്മമാക്കാൻ ഡ്രീംകാച്ചർ സംഘടിപ്പിക്കുന്ന ഓൺലൈൻ സെഷനിൽ തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകൻ ഗിരീഷ് എ.ഡിയും തിരക്കഥാകൃത്ത് ഡിനോയ് പൗലോസും ക്ലാസുകളെടുക്കും.
ഞായർ (26) വൈകിട്ട് 4 നാണ് 90 മിനിറ്റ് നീളുന്ന ഓൺലൈൻ സെഷൻ. ഫീസ് തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് സംഭാവന ചെയ്യും.
300 രൂപയാണ് ഫീസ്. ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ : https//rzp.io/1/iK1kcso. വിവരങ്ങൾക്ക് : 80865 38111.