ലോകഭൗമദിനത്തിൽ മരട് ഗുരുവരം പുരുഷസ്വയം സഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ വദൃക്ഷതൈനടൽ മുനിസിപ്പൽ എ.ഡി.സി.മെമ്പർ ടി.കെ.നാരായണൻ വെളളരിമാവ് നൽകികൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
മരട്.ലോകഭൗമദിനത്തിൽ മരട് ഗുരുവരം പുരുഷസ്വയം സഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ
വദൃക്ഷതൈനടൽ മുനിസിപ്പൽ എ.ഡി.സി.മെമ്പർ ടി.കെ.നാരായണൻ വെളളരിമാവ് നൽകി ഉദ്ഘാടനം ചെയ്യുന്നു.