നെടുമ്പാശേരി: കുന്നുകര പയ്യപ്പിള്ളി ചാക്കു ജോസ് (66) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ജെക്‌സൻ (കാനഡ), ജോമോൾ (സെന്റ് തോമസ് യു.പി സ്‌കൂൾ, നാടുകാണി). മരുമക്കൾ: റോസ് മേരി (ഇൻഫോപാർക്ക്), തോമസ് (അദ്ധ്യാപകൻ, ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ, ഊന്നുകൽ).