കണ്ണമാലി സെക്‌ഷൻ: കണ്ടക്കടവ് മുതൽ സൗത്ത് ചെല്ലാനം വരെ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
തൃക്കാക്കര സെക്‌ഷൻ: നവോദയ, സെന്റ് ജൂഡ് പരിസരം, മില്ലുംപടി, വായനശാല, വികാസവാണി, മനക്കകടവ്, ബീകോളനി, തെങ്ങോട് വായനശാല പരിസരം രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
മട്ടാഞ്ചേരി സെക്‌ഷൻ: മൂലംകുഴി, കേമ്പിരി, മാന്തറ, ശാന്തിനഗർ പാഡിക്കുഴി, അജന്ത, പാടശ്ശേരി, കോച്ചേരി, എൽ.ജി. പൈ, ഗനോഷ് പൈ, വൈ.എൻ.ടി രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: സെന്റ് വിൻസന്റ് റോഡ് പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഫോർട്ടുകൊച്ചി സെക്‌ഷൻ: പൊലീസ് ക്വാർട്ടേഴ്‌സ്, ഞാലിപ്പറമ്പ്, ഫയർ സ്‌റ്റേഷൻ, ഇരട്ടപ്പാലം, കുന്നുംപുറം, പുല്ലുപാലം, അധികാരി വളവ്, തൂരു ത്തി, ഇരവേലി, ഗവ:ഹോസ്പിറ്റൽ പരിസരം, കമ്മ്യൂണിറ്റി ഹാൾ, പൂവത്ത് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ