ഉദയംപേരൂർ: പത്താംമൈലിന് സമീപം തൈപ്പറമ്പിൽ സുരേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സുമേഷ്, സാജിമോൾ. മരുമക്കൾ: രേവതി, പങ്കജാക്ഷൻ.