paul-78

വെസ്റ്റ് വെങ്ങോല: ശ്രാമ്പിക്കൽ പുത്തൻപുരയിൽ പി.എ. പോൾ (സണ്ണി - 78 - റിട്ട. അദ്ധ്യാപകൻ, തേവയ്ക്കൽ ഗവ. ഹൈസ്‌കൂൾ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വെങ്ങോല മാർ ബഹനാം സഹദാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ഡോ. സാലു പോൾ (കോട്ടയ്ക്കൽ), മീനു. മരുമക്കൾ: ഡോ. പ്രീത, ബിജു.