തൃപ്പൂണിത്തുറ:ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൃപ്പൂണിത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ അംഗങ്ങളായ ഫോട്ടോഗ്രാഫർമാർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വീടുകളിലെത്തിച്ചു വിതരണം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട്‌ ഷൈലേന്ദ്രൻ,സെക്രട്ടറി ഷൈമോൻ,ട്രഷറർ ശിവകുമാർ, ജില്ല പി.ആർ.ഒ പ്രശാന്ത് വിസ്മയ,മേഖല സെക്രട്ടറി എ.സി അലക്സ്‌ , ജില്ല കമ്മിറ്റി അംഗം സുരേഷ് ട്വിൻഐയ്സ് എന്നിവർ നേതൃത്വം നൽകി