aliyamma-88

പൈങ്ങോട്ടൂർ: ഞാറക്കാട് താഴത്തേകുടിയിൽ പൗലോസിന്റെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. മക്കൾ: മോൺസ് ടി. പോൾ (വാട്ടർ അതോറിറ്റി കോൺട്രാക്ടർ), മിനി, ജാൻസി, പരേതനായ അബ്രാഹം. മരുമക്കൾ: റോസിലി (അദ്ധ്യാപിക), രശ്മി (അദ്ധ്യാപിക), ഷാജി മാത്യു (കോൺട്രാക്ടർ), സൈമൺ മാത്യു.