ഇടപ്പള്ളി: നേരേവീട്ടിൽ വർക്കി തമ്പി (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മാടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ജാൻസി (റിട്ട. ടീച്ചർ, പയസ് ഗേൾസ് സ്‌കൂൾ, ഇടപ്പള്ളി). മക്കൾ: കെവിൻ (ഓസ്‌ട്രേലിയ), സിജി. മരുമക്കൾ: റീമ (ഓസ്‌ട്രേലിയ), കാർത്തിക്.