ഇലഞ്ഞി : കാഞ്ഞിരത്തുങ്കൽ കെ.പി. തോമസ് (84) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 9ന് കൂര് സേവ്യർപുരം സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാക്കുട്ടി. മക്കൾ: ബാബു, ജോയി, ഫാ. വിനോയി, ഐസക്, മിനി, സുനിൽ, റെനിൽ, ടെസി. മരുമക്കൾ: സൂസി, മരിയ, ലിജി, ജോൺ, സുമ, നിമ്മി, റ്റാജി.