അങ്കമാലി: പാറക്കടവ് വെളിയത്ത്പറമ്പൻ മത്തായി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30 ന് പൂവത്തുശേരി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ഷീല, ഷിജോ. മരുമക്കൾ : ജോൺസൻ, ജിൻസി.