അങ്കമാലി : മുന്നൂർപ്പിള്ളി കാച്ചപ്പിള്ളി പരേതനായ ഔസേഫിന്റെ ഭാര്യ അന്നംകുട്ടി (76) നിര്യാതയായി. സംസ്‍കാരം ഇന്ന് 9.30 ന് മുന്നൂർപ്പിള്ളി കാൽവരി സെന്റ് ജോർജ് പള്ളിയിൽ. ചാലക്കുടി കൊന്നക്കുഴി വട്ടപ്പറമ്പൻ കുടുംബാംഗമാണ്. മക്കൾ : ഷേർലി, ഷൈജി, ജോയ് (ദുബായ്). മരുമക്കൾ : വർഗീസ്, പയ്യപ്പിള്ളി ഷാജി, ലിറ്റി.