geevarghese-82

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കുറുങ്ങാട്ട് (മഠത്തിവീട്ടിൽ) കെ.വി. ഗീവർഗീസ് (82- റിട്ട. അസി. എക്‌സിക്യുട്ടീവ് എൻജിനീയർ, പി.ഡബ്ല്യു.ഡി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മാറാടി കുരുക്കുന്നപുരം മർത്തമറിയം യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാക്കുട്ടി. മക്കൾ: അരുൺ, എബിൻ (സൗദി). മരുമക്കൾ: ഷിംന, ജൂലിയറ്റ്.