തൃപ്പൂണിത്തുറ: ഉദയംപേരൂർ ആനന്ദഭവൻ വീട്ടിൽ ജി. അനന്തൻ നായർ (77 - ആനന്ദ എൻജിനീയറിംഗ് വർക്ക്, തൃപ്പൂണിത്തുറ) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: വിജയാനന്ദ് നായർ, ജയാനന്ദ് നായർ, ദേവാനന്ദ് നായർ. മരുമക്കൾ: സിന്ധു, ശാലിനി, ശശികല.