കൊച്ചി:പ്രവാസി മലയാളികളെ സ്വീകരിക്കാൻ ജില്ല പൂർണ്ണ സജ്ജമായതായി മന്ത്രി വി.എസ്.സുനിൽകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ചയോടെ മുഴുവൻ പ്രവർത്തനങ്ങളും പൂർണതയിലാക്കും.

 7000 മുറികൾ

 4701 വീടുകൾ പഞ്ചായത്തുകളിൽ.

 6000 വീടുകളും ഫ്‌ളാറ്റുകളും താമസത്തിനായി റെഡി

 1വീട്ടിൽ 4 പേർ

 യാത്രക്കാർക്ക് ബുദ്ധിമുണ്ടാകാതെ സ്ക്രീനിംഗ്

യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കും സ്‌ക്രീനിംഗും മറ്റു പരിശോധനകളും വിമാനത്താവളത്തിൽ നടത്തുക. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തും.

മന്ത്രി വി.എസ്.സുനിൽകുമാർ