കൊച്ചി: സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ പലവ്യഞ്ജനകിറ്റുകളുടെ വിതരണം മുൻഗണനാവിഭാഗം കാർഡുകൾക്ക് ഏപ്രിൽ 27 മുതൽ നടത്തുന്നതിനായി പുന:ക്രമീകരിച്ചിരിക്കുന്നു. താഴെപ്പറയും പ്രകാരം റേഷൻ കാർഡിന്റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് കിറ്റുവിതരണം.


കിറ്റ് വിതരണം ചെയ്യുന്ന തീയതി, റേഷൻ കാർഡിന്റെ അവസാന അക്കം
27 - 0
28 - 1
29 - 2
30 - 3
02 - 4
03 - 5
04 - 6
05 - 7
06 - 8
07 - 9