bjp
ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ജി. മാരാർ 25 ാം സ്മൃതി വാർഷികത്തോടനുബന്ധിച്ച് പടിഞ്ഞാറെ കടുങ്ങല്ലൂരിൽ ഛായാചിത്രത്തിൽ ബി.ജെ.പി ജില്ല ട്രഷറർ എം.എം. ഉല്ലാസ്‌കുമാർ പുഷ്പങ്ങൾ അർപ്പിക്കുന്നു

ആലുവ: കെ.ജി. മാരാരുടെ 25 ാം സ്മൃതി വാർഷികം പടിഞ്ഞാറെ കടുങ്ങല്ലൂരിൽ ആചരിച്ചു. ഛായാചിത്രത്തിൽ ബി.ജെ.പി ജില്ലാ ട്രഷറർ എം.എം. ഉല്ലാസ്‌കുമാർ പുഷ്പങ്ങൾ അർപ്പിച്ചു. ബി.ജെ.പി മണ്ഡലം സെക്രട്ടറി പി. സജീവ് അദ്ധ്യക്ഷത വഹിച്ചു. കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് വി.പി. രാജീവ്, കെ.എസ്. ഹരിദാസ്, സന്തോഷ്‌കുമാർ, സുനിൽകുമാർ എന്നിവർ സംസാരിച്ചു.