കണ്ടനാട്: ശിവാനന്ദപുരം റോഡ് തേരുംപുറത്ത് ജാനകി (87) നിര്യാതയായി. മക്കൾ: പുരുഷൻ, മെയ്യ, കാർത്തി, തങ്കമ്മ, പരേതനായ കുട്ടാപ്പു, ശാന്ത. മരുമക്കൾ: കാർത്യായനി, കുട്ടപ്പൻ, രാമൻകുട്ടി, അയ്യപ്പൻ, രത്നമ്മ, ഉദയൻ.