thoppumpady-new-buliding
തോപ്പുംപടി ജംഗ്ഷനിലെ ഹാർബർ പാലത്തിനു സമീപമുള്ള പുതിയ കെട്ടിടം

കൊച്ചി: 110 കെ.വി. എറണാകുളം നോർത്ത് സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സബ്‌സ്റ്റേഷൻ പരിധിയിലുള്ള സെൻട്രൽ, വടുതല എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 10 മുതൽ വൈകന്നേരം 5 വരെ ഭാഗികമായി
സെൻട്രൽ സെക്‌ഷൻ: മത്തായി മാഞ്ഞൂരാൻ റോഡ്, പൊലീസ് കോട്ടേഴ്‌സ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ

ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്
തോപ്പുംപടി :കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസും സബ്ഡിവിഷൻ ഓഫീസും ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്നും തോപ്പുംപടി ജംഗ്ഷനിലെ ഹാർബർ പാലത്തിനു സമീപമുള്ള പുതിയ കെട്ടിടത്തിലേക്ക് 27. മുതൽമാറും.
പരാതികൾക്ക് 1912 ൽ വിളിക്കുക.
ഓഫീസ് ഫോൺ നമ്പർ: 0484 2231414