thode
ശുചീകരണമില്ലാതായതിനാൽ മാലിന്യം തിങ്ങി നീരൊഴുക്ക് നിലച്ചുതുടങ്ങിയകരിവേലിതോട്

മരട്:നഗരസഭയിലെ15,16വാർഡുകളിലെകരിവേലി തോടിൽമാലിന്യംകുന്നുകൂടി.അടിയന്തിരമായി തോട്വൃത്തിയാക്കിയില്ലെങ്കിൽഅടുത്തദിവസംതന്നെ മുനിസിപ്പൽ ഓഫീസിനകത്ത് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെകുത്തിയിരിപ്പ് സമരം നടത്തുമെന്ന് 15-ാംവാർഡ് മെമ്പർരാജി തമ്പിഅറിയിച്ചു.