എടയപ്പുറം: എടയത്താളി കുഞ്ഞുമുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (74) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, ബുഷ്റ, സൂർജി, ഖദീജ, ഷംല. മരുമക്കൾ: അബ്ദുൾ റസാഖ്, ഹുസൈൻ, ഹുസി, സിദ്ദിഖ്, സുമീറ.