മൂവാറ്റുപുഴ: പ്രീ മൺസൂൺ മെയ്ന്റനൻസിന്റെയും 11കെ.വി ടച്ചിങ് എടുക്കുന്ന പണികളുടേയും ഭാഗമായി മുവാറ്റുപുഴ നമ്പർ 1 ഇല ക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് ഉപ്പുകണ്ടം ,ചെർകോട്ടുതാഴം ,മൂഴി ,പെരുമ്പല്ലൂർ ,കുരുക്കുന്നപുരം ,മാറാടി ഹൈസ്‌കൂൾ ,പാറത്തിട്ട ,മണിയംകല്ല് എന്നീ പ്രദേശങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുമെന്ന് അസി.എൻജിനീയർ അറിയിച്ചു.