പനങ്ങാട്: ഉദയത്തുംവാതിൽ സെൻട്രൽറസിഡന്റ്സ് അസോസിയേഷൻ പനങ്ങാട് ഗണപതിക്ഷേത്ര ആഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്നസമൂഹഅടുക്കളയിലേക്ക് മൂന്ന്ദിവസത്തേക്ക്ആവശ്യമായ പച്ചക്കറികൾ വാങ്ങുവാനുള്ളതുകസംഭവനചെയ്തു.അസോസിയേഷൻ പ്രസിഡന്റ് തോമസ് സെബാസ്റ്റിൻപഞ്ചായത്ത് പ്രസിഡന്റ്സീത ചക്രപാണിക്ക് തുക കൈമാറി.