കുമ്പളങ്ങി നോർത്ത്: ഓൾഡ് ഫെറി റോഡിൽ കുരിശിങ്കൽ വീട്ടിൽ ജോൺ ജോസഫ് (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കുമ്പളങ്ങി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേയ്‌സി. മക്കൾ: ബിനു ജോൺസൺ, സുനിൽ മാനുവൽ, സുനിത. മരുമക്കൾ: റെക്‌സി, ജയ്‌നി, ബൈജു.