devakiamma-teacher

കായംകുളം: പുതുപ്പള്ളി വടക്ക് ആക്കനാട്ട് ശ്രീചക്രം കളരി കദളീവനം വേദിക് റിസർച്ച് സ്ഥാപിക ജി. ദേവകിഅമ്മ ( 90 റിട്ട. അദ്ധ്യാപിക, ശ്രീ വിഠോബ എച്ച്.എസ്.എസ് കായംകുളം) നിര്യാതയായി. സംസ്‌കാരം നടത്തി.