kkklm

കൂത്താട്ടുകുളം: പ്രതിരോധ മന്ത്രാലയം റിട്ട. ഉദ്യോഗസ്ഥൻ പാലക്കുഴ വെട്ടിക്കൽ സി.കെ. തോമസ് (90) നിര്യാതനായി. സംസ്‌കാരം ഇന്നു ഉച്ചയ്ക്ക്12ന് പാലക്കുഴ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ . ഭാര്യ: ശോശാമ്മ. മക്കൾ: വിമല, ജോളി, ബാബു, ജോബ് (റെഡ്‌ക്രോസ് അംഗം). മരുമക്കൾ: കെ.ജെ. ജോസഫ് , ലീല, സാലി, ടിന്റു.