കൊച്ചി: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ബോൾഗാട്ടി ഇടവകാംഗങ്ങൾക്ക് ഫാമിലി യൂണിറ്റ് കേന്ദ്രസമിതി മുൻകൈയെടുത്ത് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. വികാരി ഫാ. ഫെലിക്‌സ് ചക്കാലക്കൽ നേതൃത്വം നൽകി.