simon-correya-52

മുണ്ടംവേലി: പരേതനായ കുറ്റിക്കൽപറമ്പ് ഫ്രാൻസിസ് കൊറയയുടെ മകൻ സൈമൺ കൊറയ (52) നിര്യാതനായി. ഭാര്യ: ബീന (അദ്ധ്യാപിക, എസ്.ഡി.പി.വൈ ഹയർ സെക്കൻഡറി സ്‌കൂൾ, പള്ളുരുത്തി). മകൾ: സിനിറെ.