അങ്കമാലി: കറുകുറ്റി എടക്കുന്ന് കളപ്പുരയ്ക്കൽ കൈനകരി ജോസഫ് (ജോയിച്ചൻ - 84) നിര്യാതനായി. ഭാര്യ: വത്സമ്മ. മക്കൾ: കുര്യൻ (ഖത്തർ), ജോസഫ് (ഓസ്‌ട്രേലിയ). മരുമക്കൾ: ജീന, റോസ്.