66 കെ.വി. പെരുമാനൂർ സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സബ്‌സ്റ്റേഷൻ പരിധിയിലുള്ള കോളേജ്, തേവര എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ.
വെണ്ണല സെക്‌ഷൻ: ചളിക്കവട്ടം, കൊറ്റൻക്കാവ്, ശാന്തിനഗർ, ചക്കരപ്പറമ്പ്, ഗീതാജ്ഞലി രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.
തൃക്കാക്കര സെക്‌ഷൻ: ശാന്തിനഗർ, കാലങ്ങാട്, ആപ്പിൾവാലി, വി.എസ്.എൻ.എൽ റോഡ് പരിസരം, അളകാപുരി, ദിവാൻ കോർട്ട് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മരട് സെക്‌ഷൻ: നെട്ടൂർ നോർത്ത്, നെട്ടൂർ സൗത്ത്, എസ്.എൻ ജംഗ്ഷൻ, ഐ.എൻ.ടി.യു.സി, നെട്ടൂർ കോളനി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്‌ഷൻ: മഞ്ഞുമ്മൽ, കൊട്ടുവടിമുക്ക് മുതൽ മുട്ടാർ പാലം വരെ രാവിലെ 9.30 മുതൽ 10.30വരെ.
ഇവംപാടവും പരിസരങ്ങളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30വരെ