അങ്കമാലി: കിടങ്ങൂർ മൂഞ്ഞേലി പരേതനായ ഭാസിയുടെ ഭാര്യ കോമളം (83) നിര്യാതയായി. മക്കൾ: ജയ, ജമീല, നാസർ, പരേതനായ ഗഗാറിൻ. മരുമക്കൾ: ഭുവനചന്ദ്രൻ, രാജൻ, ജിജി.